SEED News

പുഴ സംരക്ഷണo

മാതൃഭൂമി  സംഘടിപ്പിച്ച  പുഴ സംരക്ഷണ ചോദ്യോത്തര മത്സരത്തിൽ  ഒന്നാം സമ്മാനം  നേടിയ  വി  കെ ഷഹല ഷെറിൻ (ജി  വി  എഛ്  എസ്  എസ്,  ചെറുവണ്ണൂർ ) മൂന്നാം സമ്മാനം നേടിയ  എം പൂർണിമ (നടുവണ്ണൂർ എഛ്  എസ്  എസ് , വകയാട് )

September 07
12:53 2017

Write a Comment