SEED News

മട്ടന്നൂർ മലബാറിൽ വിളവെടുപ്പുത്സവം

മട്ടന്നൂര്‍ മലബാര്‍ സ്‌കൂളിലെ 'സീഡ് ' യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിളവെടുപ്പുത്സവം നടത്തി .സ്‌കൂളിന്റെ നേതൃത്വത്തിലുള്ള അതിവിശാലമായ കൃഷിയിടത്തിലെ ജൈവ പച്ചക്കറിയാണ് വിളവെടുത്തത് .സ്‌കൂള്‍ മേധാവി ശ്രീ ടി .പി  മുഹമ്മദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു .സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ കെ .എസ് മാര്‍ക്കോസ് ,അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീമതി ഗീത രമേഷ് ,സീഡ് കോര്‍ഡിനേറ്റര്‍ ശ്രീമതി നീത, സീഡ് ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി  




September 08
12:53 2017

Write a Comment