പ്രകൃതിയുടെ ചേർന്ന് ട്രവൻകൂർ സീഡ് ക്ലബ്
പ്രകൃതിക്ക് ദോഷകരമാകുന്നതും പരിസ്ഥിതി സൗഹാര്ദപരവുമായ വസ്തുക്കൾ ഉപയോഗിച്ച ട്രാവൻകൂർ ഇന്റർനാഷൻൽ സ്കൂളിൽ കുട്ടികൾ കരകൗശല ശില്പശാല നടത്തി. സ്കൂൾ ക്രാഫ്റ്റ് ടീച്ചർ ലീലാമ്മയുടെ സഹകരണത്തോടെയാണ് സീഡ് ക്ലബ് ഈ പരുപാടി സംഘടിപ്പ്പിച്ചത്. പേപ്പർ ബാഗ് നിർമാണം, പ്ലാസ്റ്റിക് പുനരുപയോഗം, സീഡ് പെന എന്നിവ നിർമിച്ചു.
September 20
12:53
2017