നക്ഷത്രവനം ജില്ലാതല ഉൽഗാടനം
മട്ടാച്ചേരി:മാതൃഭൂമി സീഡും വൈദ്യരെത്നം ഔഷധശാലയും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ദതിയുടെ ജില്ലാതല ഉൽഗാടനം ഇന്ന് മട്ടാച്ചേരി ടി.ഡി .ഹൈസ്കൂളിൽ കൊച്ചി മേയർ സൗമിനി ജെയിൻ ഉൽഗാടനം ചെയ്യും.ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പത്തു സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത് .
September 27
12:53
2017