പട്ടത്താനം ഗവ.എസ്.എൻ.ഡി.പി.യു.പി.സ്‌കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പു നടത്തുന്ന സീഡ് ക്ലബ് അംഗങ്ങൾ
പട്ടത്താനം ഗവ.എസ്.എൻ.ഡി.പി.യു.പി.സ്‌കൂളിൽ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയിൽ നിന്നും ഒന്നാംഘട്ടമായി പയർ വിളവെടുപ്പു നടത്തി. സീഡ് ക്ലബ് അംഗംകൾ സീഡ് കോ-ഓർഡിനേറ്റർ ലീല ജെ. വിളവെടുപ്പിന് നേതൃത്വം നൽകി.
October 04
12:53
2017