SEED News

നാട്ടു നന്മ നിലനിർത്തി ഓണാഘോഷം


തുമ്പമൺ: നാട്ടുമാവിൻ തൈകളിലൂടെ പഴമയുടെ നന്മ നിലനിർത്തി തുമ്പമൺ ഗവ. യൂ.പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ. കുട്ടികൾ ശേഖരിച്ച നാട്ടുമാവിൻ തൈകൾ  സമീപവാസിയായ കനകമ്മയുടെ വീട്ടുവളപ്പിൽ കുട്ടികൾ തന്നെ നാട്ടു നൽകി. നാടൻപാട്ടുകൾ പാടി കുട്ടികൾ ആഘോഷിച്ചു. നാട്ടുമാവുകളെ സംരക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശം

October 06
12:53 2017

Write a Comment

Related News