SEED News

കുട്ടികൾ കഞ്ഞിക്കുഴി ഗവ. ഹോസ്പിറ്റലും പരി വൃത്തിയാക്കി.

നങ്കിസിറ്റി: കഞ്ഞിക്കുഴി എസ്.എൻ.യു.പി.സ്കൂളിലെ കുട്ടികൾ കഞ്ഞിക്കുഴി ഗവ. ഹോസ്പിറ്റലും പരി വൃത്തിയാക്കി. തുടർന്ന് ആശുപത്രി പരിസരത്ത് കുട്ടികൾ നാട്ടുമാവിന്റെ തൈകളും, ഫലവൃക്ഷങ്ങളും നട്ടു. 


സ്കൂളിലെ സീഡ്, നന്മ ക്ലബ്ബിലെ കുട്ടികളാണ്  നേതൃത്വം  
 നൽകിയത്. ഹെഡ് മാസ്റ്റർ പി.ആർ രതീഷ്, പി.ടി.എ പ്രസിഡന്റ് ഷിജു കള്ളുകാട്ട്, സീഡ് കോ ഓർഡിനേറ്റർ അപർണ്ണ സജീവ്, മോനിഷ, ആതിര, രശ്മി എന്നിവർ നേതൃത്വം നൽകി

October 26
12:53 2017

Write a Comment

Related News