SEED News

പറവൂര്‍ ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നക്ഷത്രവനം ഉ്ദഘാടനം ചെയ്തു


 
പറവൂര്‍: ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പിലാക്കുന്ന നക്ഷത്രവനം നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. 
 വൈദ്യരത്‌നം ഔഷധശാല സോണല്‍ സെയില്‍സ് മാനേജര്‍ പ്രവീണ്‍ കെ. വര്‍മ, ഫീല്‍ഡ് സെയില്‍സ് ഓഫീസര്‍ ജോജി തോമസ്, മാതൃഭൂമി സോഷ്യല്‍ ഇന്‍സ്‌റ്റേറ്റീവ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ശ്യാമ, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു

November 03
12:53 2017

Write a Comment

Related News