SEED News

നടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു

നടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു
കൊടുമൺ: തറ്ററായിൽ എൻ എസ എസ ഹയർ സെക്കണ്ടറി സ്കൂളിലെ മാതൃഭൂമി സഈദ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നടൻ ഭക്ഷ്യമേള നടത്തി. കുട്ടികളും ആദ്യഓൿരും അവരവരുടെ വീടുകളിൽ  നിന്നെ കൊണ്ട് വന്ന  സാധനങ്ങൾ വച്ചായിരുന്നിന്‌ സംഘടിപ്പിച്ചത് വട്ടയപ്പം ഉണ്ണിയപ്പം മുതൽ ഇലക്കറികളും, പുക്കുകകളും ഉൾപ്പടെ വലിയൊരു ശേഖരം ഉണ്ടയിരുന്നു  മേളയിൽ.

November 08
12:53 2017

Write a Comment

Related News