SEED News

നക്ഷത്രവനം പദ്ധതിയുമായി മക്കപുഴ എൻ എസ് എസ് എച് എസ് സ്കൂൾ


മക്കപുഴ: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും സയുംകതമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘടനം
മക്കപുഴ  എൻ എസ് എസ് എച് എസ് സ്കൂൾ അങ്കണത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. നക്ഷത്രവനത്തെ പറ്റിയും അതിന്റെ ആവിശ്യകതയെ പറ്റിയും വൈദ്യരത്നം ഓഫീസർ ദിലീപ്കുമാർ സംസാരിച്ചു. 

December 07
12:53 2017

Write a Comment

Related News