SEED News

നക്ഷത്രവനം പദ്ധതിയുമായി അയിരൂർ രാമേശ്വരം സ്കൂൾ സീഡ് ക്ലബ്


അയിരൂർ: മാതൃഭൂമിയും വൈദ്യരത്‌നം ഔഷധശാലയും സയുംകതമായി സ്കൂളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘടനം അയിരൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പത്തനംതിട്ട എക്സ്സൈസ് ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദേ രേഹിടെ തേൻമാവ് നട്ട് ഉദ്‌ഘാടനം നിർവഹിച്ചു. മനുഷ്യനെ പ്രകൃതിയിൽ നിന്നെ ലഭിക്കുന്ന ആയുർവേദമാണ് നക്ഷത്രമരങ്ങളെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പല്ല് സീഡ് കോഡിനേറ്ററും മറ്റ്‌ അദ്ധ്യാപകരും പങ്കെടുത്തു

December 07
12:53 2017

Write a Comment

Related News