SEED News

മണ്ണുദിനാഘോഷം


കൊപ്പം: നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിൽ മണ്ണുദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. സീഡ്, പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികൾ.
കുട്ടികൾ സംരക്ഷണപ്രതിജ്ഞയുമെടുത്തു.
പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ, മറ്റധ്യാപകരായ നരേന്ദ്രൻ, എം.കെ. ബീന, എൻ.എ. ബീന, നരേന്ദ്രൻ, ജെ. പ്രേമകുമാർ, വിദ്യാർഥികളായ മഞ്ജിമാരാജ്, അമൃത വി.ദേവൻ, സർഫാസ്, സായൂജ്, വിഷ്ണു തുടങ്ങിയവരും നേതൃത്വം നൽകി.

December 12
12:53 2017

Write a Comment

Related News