SEED News

അരിമ്പ്ര ജി.എം.യു.പി. സ്‌കൂളില്‍ ലോക മണ്ണുദിനത്തില്‍ ജൈവകൃഷി തുടങ്ങി


 കൊണ്ടോട്ടി: അരിമ്പ്ര ജി.എം.യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക മണ്ണുദിനത്തില്‍ ജൈവകൃഷി തുടങ്ങി. പയര്‍, വെണ്ട, വെള്ളരി, മത്തന്‍, കുമ്പളം എന്നിവയുടെ സങ്കരയിനം വിത്തുകളാണ് നട്ടത്. സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് അജ്‌നാസ്, സീഡ്ക്ലബ് സെക്രട്ടറി അര്‍ജുന്‍കൃഷ്ണ എന്നിവര്‍ നേതൃത്വംനല്‍കി.


December 16
12:53 2017

Write a Comment

Related News