SEED News

ആലപ്പുഴ ജില്ലയിലെ മാതൃഭൂമി സീഡ്‌ ഹരിത വിദ്യാലയം വിജയികൾ

ആലപ്പുഴ: 2017-18 വർഷത്തെ സീഡ്‌ പദ്ധതിയിൽ വിജയികളായവരുടെ  പേരുകൾ ചുവടെ ചേർക്കുന്നു.
ശ്രേഷ്ഠ ഹരിത വിദ്യാലയം: 
ഡോ.അംബേദ്‌കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ വാടക്കൽ.
മാവേലിക്കര 
വിദ്യാഭ്യാസ ജില്ല
ഒന്നാം സമ്മാനം: എസ്‌.വി.എച്ച്‌.എസ്‌.എസ്‌. പാണ്ടനാട്‌, രണ്ടാം സമ്മാനം: ഡി.ബി.എച്ച്‌.എസ്‌.എസ്‌. ചെറിയനാട്‌, മൂന്നാം സമ്മാനം: വി.വി.എച്ച്‌.എസ്‌.എസ്‌. താമരക്കുളം.ജെം ഓഫ്‌ സീഡ്‌: ലക്ഷ്മി.സി & ഗോവിന്ദ്‌ പി.നമ്പൂതിരി (ഗവ.എച്ച്‌.എസ്‌.എസ്‌. ബുധനൂർ) ബെസ്റ്റ്‌ ടീച്ചർ കോ ഓർഡിനേറ്റർ: ജയറാണി സെബാസ്റ്റ്യൻ (എച്ച്‌.ഐ.ജെ.യു.പി.എസ്‌, ഉളുന്തി, മാവേലിക്കര) . പ്രോത്സാഹന സമ്മാനം: എച്ച്‌.​ഐ.ജെ.യു.പി.എസ്‌. ഉളുന്തി, ഗവ.യു.പി.എസ്‌.കണ്ടിയൂർ, ഗവ.എച്ച്‌.എസ്‌.എസ്‌. ബുധനൂ​ർ, ഗവ.ഗേൾസ്‌ എച്ച്‌.എസ്‌.എസ്‌.കായംകുളം, കെ.കെ.എം.ജി.വി.എച്ച്‌.എസ്‌.എസ്‌.ഇലിപ്പക്കുളം, എസ്‌.ബി.ഇ.എം.എച്ച്‌.എസ്‌.മാന്നാർ.
ചേർത്തല വിദ്യാഭ്യാസ ജില്ല:
ഒന്നാം സമ്മാനം: സെന്റ്‌ മേരീസ്‌ ഗേൾസ്‌ എച്ച്‌.എസ്‌. ചേർത്തല, രണ്ടാം സമ്മാനം: എം.ഡി.യു.പി.എസ്‌.നടുഭാഗം, മൂന്നാം സമ്മാനം: ഗവ.ഗേൾസ്‌ എച്ച്‌.എസ്‌.എസ്‌. ചേർത്തല. ജെം ഓഫ്‌ സീഡ്‌: ആരതി കൃഷ്ണ.എസ്‌. (ഗവ.ഗേൾസ്‌ എച്ച്‌.എസ്‌.എസ്‌.ചേർത്തല), ബെസ്റ്റ്‌ ടീച്ചർ കോ ഓർഡിനേറ്റർ: നിനു.എസ്‌. പത്മം (ഗവ.ഗേൾസ്‌ എച്ച്‌.എസ്‌.എസ്‌. ചേർത്തല). പ്രോത്സാഹന സമ്മാനം: സെന്റ്‌ തെരേസാസ്‌ എച്ച്‌.എസ്‌.മണപ്പുറം, ഗവ.യു.പി.എസ്‌.നെടുമ്പ്രക്കാട്‌, ഗവ.യു.പി,എസ്‌. ഉഴുവ, ഹോളി ഫാമിലി വിസിറ്റേഷൻ പബ്ളിക്‌ സ്കൂൾ കാട്ടൂർ, ഗവ.എച്ച്‌.എസ്‌.എസ്‌.തിരുനല്ലൂർ, വി.എച്ച്‌.എസ്‌.എസ്‌. കണിച്ചുകുളങ്ങര.
കുട്ടനാട്‌ വിദ്യാഭ്യാസ ജില്ല:
ഒന്നാം സമ്മാനം: ബി.ബി.എം.എച്ച്‌.എസ്‌.വൈശ്യംഭാഗം, രണ്ടാം സമ്മാനം: ഗവ.എച്ച്‌.എസ്‌.എസ്‌.കിടങ്ങറ, മൂന്നാം സമ്മാനം: ടി.എസ്‌.എസ്‌.ജി.യു.പി.എസ്‌.തകഴി. ജെം ഓഫ്‌ സീഡ്‌: അതുല്യ തങ്കച്ചൻ (ബിബിഎംഎച്ച്‌എസ്‌ വൈശ്യംഭാഗം) , ബെസ്റ്റ്‌ ടീച്ചർ കോ ഓർഡിനേറ്റർ: വിനീത.വി (ഗവ.എച്ച്‌.എസ്‌.എസ്‌.കിടങ്ങറ) പ്രോത്സാഹന സമ്മാനം: ഗവ.എച്ച്‌.എസ്‌. കുപ്പപ്പുറം, ഹോളി ഫാമിലി ഗേൾസ്‌ എച്ച്‌.എസ്‌.കൈനകരി, ടി.എം.ടി.എച്ച്‌.എസ്‌. തലവടി, സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌.എസ്‌. ഫോർ ബോയ്‌സ്‌  പുളിങ്കുന്ന്‌, ബി.കെ.പബ്ളിക്‌ സ്കൂൾ, ചമ്പക്കുളം, എം.ടി.ജി.എച്ച്‌.എസ്‌.ആനപ്രാമ്പാൽ, ഗവ.വി.എച്ച്‌.എസ്‌.എസ്‌. തലവടി
ആലപ്പുഴ വിദ്യാഭ്യാസ ജില്ല:
ഒന്നാം സമ്മാനം: ഗവ.യു.പി. എസ്‌. കാർത്തികപ്പള്ളി, രണ്ടാം സമ്മാനം: എസ്‌.ഡി.വി. ഗവ.യു.പി.എസ്‌. നീർക്കുന്നം, മൂന്നാം സമ്മാനം: പുന്നപ്ര യു.പി.എസ്‌. ജെം ഓഫ്‌ സീഡ്‌:​ഐശ്വര്യ രാജ്‌ (എസ്‌.ഡി.വി.ഗവ.യു.പി.എസ്‌. നീർക്കുന്നം) ബെസ്റ്റ്‌ ടീച്ചർ കോ ഓർഡിനേറ്റർ: സന്ദീപ്‌ ഉണ്ണികൃഷ്ണൻ (ടി.ഡി.എച്ച്‌.എസ്‌.എസ്‌. ആലപ്പുഴ). പ്രോത്സാഹന സമ്മാനം: ടി.ഡി.എച്ച്‌.എസ്‌.എസ്‌. ആലപ്പുഴ, മരിയാ മോണ്ടിസോറി സ്കൂൾ, അമ്പലപ്പുഴ, ലൂർദ്‌ മേരി യു.പി.എസ്‌. വാടക്കൽ, സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌. തുമ്പോളി, നടുവട്ടം വി.എച്ച്‌.എസ്‌.എസ്‌., പറവൂർ ഗവ.എച്ച്‌.എസ്‌.
ഹരിത മുകുളം പുരസ്കാരം (എൽ.പി.സ്കൂൾ)
ഒന്നാം സമ്മാനം: ഗവ.എൽ.പി.എസ്‌. കടക്കരപ്പള്ളി, സെന്റ്‌  മേരീസ്‌ എൽ.പി.എസ്‌.എടത്വ. പ്രോത്സാഹന സമ്മാനം: ഗവ.ടി.ഡി.എൽ.പി.എസ്‌. തുറവൂർ, ഗവ.എൽ.പി.എസ്‌.കോനാട്ടുശ്ശേരി, ഗവ.എൽ.പി.എസ്‌. വൈശ്യംഭാഗം.
കോളേജ്‌ തലം പ്രത്യേക പരാമർശം
1. ഗവ.ടി.ടി.ഐ. ആലപ്പുഴ, 
2. ടി.ഡി.ടി.ടി.ഐ. തുറവൂർ
നാട്ടുമാഞ്ചോട്ടിൽ പുരസ്കാരം  എസ്‌.ഡി.വി. ഗവ.യു.പി.എസ്‌. നീർക്കുന്നം.

March 23
12:53 2018

Write a Comment

Related News