SEED News

പരിസ്ഥിതി ദിനാചരണം:എടനീർ

എടനീർ : സ്വാമിജീസ് ഹയർ സെക്ക െൻററി സ്‌കൂളിലിലെ സീഡ് ക്ലബ്ബ് - നാഷണൽ സർവ്വീസ് സ്‌കീം നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.കാസറഗോഡ് സോഷ്യൽ ഫോറസ്റ്റിേ േൻറയും ചെങ്കള കോപ്പറേറ്റീവ് ബാങ്കി േൻറയും സഹകരണത്തോടെയാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത്.പ്രിൻസിപ്പൽ  എ എൻ നാരായണൻ ഉദ്ഘാടനം  നിർവ്വഹിച്ചു.എം ഗംഗാധരൻ  വൃക്ഷത്തൈകൾ വിതരണം നടത്തി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ ഹരീഷ,സീഡ് കോർഡിനാറ്റർ ഐ കെ വാസുദേവൻ,കെ പ്രവീൺകുമാർ,മധുസൂദനൻ,രാഘവേന്ദ്ര കെതിലായ തുടങ്ങിയവർ നേതൃത്വം നൽകി.ശ്രീഹരി പരിസ്ഥിതിസംരക്ഷണ പ്രിതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീലക്ഷ്മി സ്വാഗതവും,അലീനതോമസ് പരിസ്ഥിതി സന്ദേശവും നൽകി.


June 08
12:53 2018

Write a Comment

Related News