SEED News

മുണ്ടത്തിക്കോട് എൻ.എസ് എസ് വി.എച്ച്.എസ് എസിൽ വൃക്ഷത്തൈ വിതരണം


മുണ്ടത്തിക്കോട് എൻ.എസ് എസ് വി.എച്ച്.എസ് എസിൽ വൃക്ഷത്തൈ വിതരണം 
മുണ്ടത്തിക്കോട് : മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ വെച്ച് പിടിപ്പിക്കുകയും മരമുത്തശ്ശിയെ പൊന്നാട അണിയിക്കുകയും ചെയ്തു .പി.ടി.എ.പ്രസിഡന്റ് എം.ബാബു ചടങ് ഉത്‌ഘാടനം ചെയ്തു.പ്രധാന അദ്ധ്യാപിക വി.കെ.ശൈലജ ,സീഡ് കോഓർഡിനേറ്റർ എൻ.ശ്രീകുമാർ ,പി.രമാദേവി എന്നിവർ നേതൃത്വം നൽകി 

June 18
12:53 2018

Write a Comment

Related News