SEED News

ഭൂമിക്ക് തണലേകി ഭൂമിയെ മരുഭൂമിയാക്കാതെ സംരെക്ഷിച്ചേ സീഡ് കൂട്ടുകാർ

 
പത്തനംതിട്ട: ലോക മറുവത്ക്കരണ വിരുദ്ധ ദിനത്തിലാണ് കുട്ടികൾ തൈകൾ നട്ട ഭൂമിക് സംരക്ഷകർ ആയത്. കുട്ടികൾക്കെ മാതൃഭൂമി സീഡിൽ നിന്നും കിട്ടിയ തൈകളാണ് വിതരണം ചെയ്തത്. ജലം സംരക്ഷിക്കാനും അന്തിരീക്ഷത്തിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കാനും ഉതകുന്ന തൈകളാണ് നാട്ടെ പിടിപ്പിച്ചത്. സ്കൂൾ വളപ്പിലും കുട്ടികളുടെ വീട്ടിലും നടൻ പാകത്തിനാണ് തൈകൾ വിതരണം ചെയ്തത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ചു. 

June 19
12:53 2018

Write a Comment

Related News