SEED News

കൂട്ടയോട്ടത്തിലൂടെ മരുവത്ക്കരണത്തിനെതിരെ ശ്രദ്ധ ക്ഷണിച്ച മഞ്ഞാടി എം റ്റി എസ് എസ് യു പി സ്കൂൾ


തിരുവല്ല; ഭൂമി മരുഭൂമിയാകാതെ ഇരിക്കാൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവിശ്യമെന്ന തിരിച്ചറിവാണ് കുട്ടികളേം അധ്യാപികരേം ഇത്തരത്തിൽ ഒരു പ്രവർത്തനത്തിലൂടെ പൊതുജനത്തിന്റെ ശ്രദ്ധ ക്ഷണിക്കനായത്. ത്യകളും പിടിച്ചേ നടത്തിയ കൂട്ടയോട്ടത്തിലൂടെ കുട്ടികൾ ആശയം മറ്റുള്ളവരിലേക്കും എത്തിച്ചു. ഭൂമിയിൽ മറ്റുജീവ ജാലങ്ങളെയും പോലെ തന്നെ മരങ്ങളും ജലവും വായുവും സംരക്ഷിക്കണം എന്ന തിരിച്ചറിവ് സീഡ് കുട്ടികൾ പൊതുജനത്തിലേക്കും എത്തിച്ചു. പ്രകൃതിക്ക് ആവിശ്യമായ പ്രകൃതിയുടെ ഭക്ഷണം ലഭിക്കാൻ അവിസ്യമായ ചെടികളാണ് കുട്ടികൾ വിവിധ പ്രദേശങ്ങളിൽ നട്ടത്.

June 22
12:53 2018

Write a Comment

Related News