SEED News

വായനക്കായി ഒരു പ്രതിജ്ഞ


പത്തനംതിട്ട: പ്രതിജ്ഞ വായിച്ചുകൊണ്ടേ വായനക്കായി പ്രതിജ്ഞ എടുത്തേ സീഡ് ഭവൻസ് സ്കൂൾ കുട്ടികൾ. പുസ്തകങ്ങളിൽ മാത്രം ഓന്തുഞ്ഞി നിൽക്കാത്ത വായനയുടെ  വിശാലമായ ലോകത്തേക്കെ എല്ലാ കുട്ടികൾക്കും പ്രവേശിക്കാൻ സാധിക്കട്ടെ എന്ന സായതോടെയാണ് ക്ലബ് ഇത്തരത്തിൽ ഒരു പ്രവർത്തനത്തിൽ ഏർപ്പെട്ടത്. വെറും പ്രതിജ്ഞയിൽ മാത്രം ഒതുങ്ങി  നിന്നില്ല  ഇവരുടെ പ്രവർത്തനം, ക്ലബ് ങ്ങളുടെ നേതൃത്വത്തിൽ മറ്റേ കുട്ടികള്ക്ക് വായനക്കാവിശ്യമായ പുസ്തകങ്ങൾ സംഘടിപ്പിച്ച നല്കുന്നതിനും സീഡ് ക്ലബ് മുന്നിട്ട് നിൽ;ക്കുന്നു. സ്കൂൾ ലിബിവ്‌റേറയ്യിൽ സീഡ് ക്ലബ്ബിന്റെ നേത്രത്വത്തിൽ ഉള്ള ഒരു പ്രത്യേക പാനിൽ ഇതിനായി പ്രവർത്തിക്കുന്നു. ഉച്ച സമയത്തും അത് പോലെ വായനക്കായുള്ള സമയത്തും ഈവരുടെ സേവനം കുട്ടികൾക്കെ ലഭ്യമാണ്.

June 22
12:53 2018

Write a Comment

Related News