SEED News

വിത്ത് വിതരണ സംഘടിപ്പിച്ച സീഡ് ക്ലബ് അംഗങ്ങൾ

വിത്ത് വിതരണ സംഘടിപ്പിച്ച സീഡ് ക്ലബ് അംഗങ്ങൾ
റാന്നി: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേത്രത്വത്തിലാണ് കുട്ടികൾക്കെ വിത്ത് വിതരണം സംഘടിപ്പിച്ചത്. വീടുകളിലും അതുപോലെ തന്നെ സ്കൂൾ കൃഷിയിടത്തിലും  വിതക്കാൻ പാകമായ വിത്തുകളാണ് നൽകിയത്. പയർ, വെണ്ട,ചീര,മുളക് തുടങ്ങിയവയാണ് വിതരണം ചെയ്തത്

June 22
12:53 2018

Write a Comment

Related News