SEED News

ഭൂമിക്കൊരു കുടയുമായി തിരുവല്ല സി എസ് ഐ വി എച് എസ് സ്കൂൾ ഫോർ ഡഫ്

ഭൂമിക്കൊരു കുടയുമായി തിരുവല്ല സി എസ് ഐ വി എച് എസ് സ്കൂൾ ഫോർ ഡഫ്
തിരുവല്ല: മാതൃഭൂമി  സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭൂമിയെ സംരക്ഷിക്കുന്നതിനായി കുട്ടികൾ തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂളിൽ അങ്കണത്തിലും കുട്ടികളുടെ വീട്ടുവളപ്പിലെ നടുന്നതിനാവശ്യമായ തൈകളാണ് നല്കിയയത്. വിവിധ തൈകളാൽ ഭൂമി സമ്പുഷ്ടമാകട്ടെയെന്നും അവ മനുഷ്യരെയും  ഭൂമിയെയും ഒരു പോലെ സംരക്ഷിക്കാൻ ഭൂമിക്കെ കഴിയും എന്നെ സീഡ് കുട്ടികൾ പറഞ്ഞു. സ്കൂൾ അധ്യാപകരുടെയും രെക്ഷകര്താക്കളുടെയും പിന്തുണയോടെയാണ് പദ്ധതി തയാറാക്കിയത്.

July 20
12:53 2018

Write a Comment