SEED News

ഓണത്തിന് ഒരുമുറം പച്ചക്കറിയുമായി ഊട്ടുപാറ എൻ എം എൽ പി സ്കൂൾ സീഡ് ക്ലബ്

റാന്നി: ഓണ സദ്യക്ക് ആവിശ്യമായ പച്ചക്കറിയ സ്വയം വിളയിച്ചെടുത്ത പച്ചക്കറികളുമായി ഊട്ടുപാറ എൻ എം എൽ പി സ്കൂൾ കുട്ടികൾ. വിഷം ഇല്ലാത്ത പച്ചക്കറികൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ കുട്ടികൾക്കെ മനസിലാക്കാനും സാധിച്ചു. പയർ, വഴുതന, ചീര, മുളക്, തുടങ്ങിയവ കുട്ടികൾ കൃഷിക്കായി ഉപയോഗിച്ച്. തൈകൾ തയാറാക്കിയും വിത്തുകൾ പാകിയുമാണ് കുട്ടികൾ ഓണത്തിനായി വിളകൾ തയാറാക്കുന്നത്. സ്കൂൾ പി റ്റി എ അംഗങ്ങളുടെയും രെക്ഷകര്താക്കളുടെയും ഒന്നിച്ചുള്ള പ്രയാണത്തിലാണ് വിളനിലം പാകമായാൽ. സ്കൂൾ പി റ്റി എ പ്രസിഡന്റ് ആദ്യ വിത്തെറിഞ്ഞു തുടക്കം കുറിച്ച്. ഓണത്തിന് മാത്രമായി ഒതുങ്ങി നിൽക്കാതെ വര്ഷം മുഴുവനും പച്ചക്കറികൾ ലഭിക്കുന്ന രീതിയിലാണ് കൃഷി രീതി.

July 20
12:53 2018

Write a Comment

Related News