reporter News

ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം; പൊറുതിമുട്ടി ജനങ്ങള്‍

കൊച്ചി: ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം മൂലം പൊറുതി മുട്ടി കൊച്ചി ഇടപ്പള്ളി ജവാന്‍ ക്രോസ് റോഡിലെ ജനങ്ങള്‍. ആറുമാസമായി പ്രദേശത്തെ വീടുകള്‍ക്കകത്തു പോലും ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായിക്കുകയാണ്.എളമക്കര  ഭവൻസ് വിദ്യാ മന്ദിർ  സ്കൂളിലെ 

 മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ 

മാധവ് ദിനേശ് മേനോൺ

തയ്യാറാക്കിയ വാര്‍ത്ത കാണാം.

July 23
12:53 2018

Write a Comment