മാലിന്യം നമ്മുക്ക് കൃത്യമായി നശിപ്പിക്കാം
പത്തനംതിട്ട: വഴിയരികിൽ മാലിന്യവലിച്ചെറിയുന്ന സംസ്ക്കാരം നമുക്ക് ഒഴിവാക്കാം. ദിനംപ്രതി കൂടി വരുന്ന മാല്യിന്യങ്ങളെ ശെരിയായവിധത്തിൽ നശിപ്പിക്കാൻ ശ്രമിക്കണം. സ്കൂൾ വഴിയരികിലെ മാലിന്യങ്ങൾ കുട്ടികൾക്കെ ബുധിമുട്ട ഉണ്ടാക്കുന്നു. സ്കൂളിലേക്ക് പോകുന്ന വഴിയാണ് മാലിന്യം വലിച്ചെറിയാനുള്ള സ്ഥലമായി മാറിയത്. സ്കൂൾ കുട്ടികൾ അടക്കം നിരവധി ആൾക്കാർ യാത്ര ചെയുന്ന സ്ഥലത്തെ മാലിന്യ നിക്ഷേപത്തിനെതിരെ മുനിസിപ്പാലിറ്റി കര്ശനമായ നിലപാട് സ്വീകരിക്കണം. ഞങ്ങളെപ്പോലുള്ള കുട്ടികൾ ഉൾപ്പടെയുള്ളവർക്കേ ബുധിമുട്ടുകൾ ഉണ്ടാക്കുന്ന താരത്തിൽമാലിന്യം നിക്ഷേപിക്കുന്നവർക്കെത്തിയ നടപടിയെടുക്കണം.
അഞ്ജു എസ് നായർ
സീഡ് റിപ്പോർട്ടർ
അഞ്ജു എസ് നായർ
സീഡ് റിപ്പോർട്ടർ
July 25
12:53
2018