reporter News

മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26

സീഡ് റിപ്പോർട്ടർ ശില്പശാല സംഘടിപ്പിച്ചു:  കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വാർത്തകൾ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പരിശീലനം നൽകി. സീഡ്  റിപ്പോർട്ടർമാർ ആവാൻ വേണ്ടി 100 ഓളം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു. പത്രം, ടി.വി, റേഡിയോ എന്നി മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം.

August 18
12:53 2025

Write a Comment