SEED News

എം.ററി.എസ്.എസ്.യു.പി.സ്കൂളിലെ തളിർ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രക്യതി സംരക്ഷണ ദിന ആഘോഷം

.
മഞ്ചാടി: പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾനെ ഈ ചടങ്ങെ സംഘടിപ്പിച്ചത്. പ്ലാവിൻ തൈ വിതരണം ചെയ്താണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടർന്ന് കുട്ടികൾ പ്ലാവില തൊപ്പിയും പ്ലാവിൻ തൈയ്യുമേന്തി സ്കൂൾ പരിസരത്ത് തൈ നട്ട് പിടിപ്പിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അവിസ്യകഥയെ പാട്ടി കുട്ടികൾക്കെ ക്ലാസ് എടുത്തു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾക്കും എക്ഷിതാക്കൾക്കും പ്ലാവിൻ തൈ വിതരണം ചെയ്തു.

July 29
12:53 2018

Write a Comment

Related News