SEED News

വിത്ത് ബോൾ നിർമിക്കുന്ന കുട്ടികൾ

പന്തളം: സീഡ് അധ്യാപകർ പങ്കെടുത്ത പരിശീലന പരുപാടിയിൽ മറ്റൊരു സ്കൂളിലെ  അദ്ധ്യാപിക പങ്കുവച്ച ആശയമായിരുന്നു വിത്ത്  ബോൾ. പച്ചമണ്ണും ചാണകവും മണലും നിശ്ചിത അനുപാതത്തിൽ  കുഴച്ചെടുത്തെ അതിനുള്ളിൽ പാകാൻ തയാറായ വിത്തുകൾ വച്ച ഒരു ബോളിന്റെ ആകൃതിയിൽ ഉരുട്ടിയെടുത്ത സൂക്ഷിക്കുന്ന പദ്ധതിയാണ് വിത്ത് ബോൾ.  അതിനു ശേഷം ഇവ  പ്രകൃതി കൃഷിക്കായി സ്വയം പകമാവുമ്പോൾ  തനിയെ മുളച്ച വരുന്നു.  

July 29
12:53 2018

Write a Comment

Related News