SEED News

ചിത്ര ശലഭ പാർക്ക് പുനഃനിർമാണമാരംഭിച്ചു.

ചിത്ര ശലഭ പാർക്ക് നിർമ്മാണമാരംഭിച്ചു.
പത്തനംതിട്ട: ഗവ.എൽ.പി. സ്കൂൾ വെട്ടിപ്പുറം സ്കൂളിലെ കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ചിത്ര ശലഭങ്ങള്കയി പൂന്തോട്ടം ഒരുക്കുന്നത്. കഴിഞ്ഞ  വര്ഷം ഉണ്ടായിരുന്ന പാർക്കിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി വച്ചു.  ചെടികളും  മറ്റും  മഴയും, പ്രാണികളുടെ ശല്യങ്ങളും കൊണ്ട്  നശിച്ചിരുന്നു പാർക്കിനെയാണ് അവർ വീണ്ടുമൊരുക്കുന്നത്. കുട്ടികളുടെ ആവിശ്യ പ്രകാരമാണ് അധ്യാപകർ പദ്ധതിയുമായി മുന്നിട്ടിറങ്ങുന്നത്. കുട്ടികളുടെ വീട്ടിൽ നിന്നും കൊടുവരുന്ന ചെടികളാണ്  ഇതിനായി ഉപയോഗിക്കുന്നത്. മഴ പൂർണമായും മാറിയാൽ നിർമ്മാണം വേഗത്തിലാക്കാനം കുട്ടികൾ തീരുമാനിച്ചു.

July 29
12:53 2018

Write a Comment

Related News