SEED News

ശലഭോദ്യാനവുമായി സീഡ് ക്ലബ്

 
പെരിങ്ങര: ഓണത്തിന് നടൻ പൂവും ശലഭങ്ങൾക്ക്  വിരഹ കേന്ദ്രവും ഒന്നിച്ച നിർമ്മിച്ച പെരിങ്ങര പി.എം.വി.എച്.എസ്.എസ്. ചിത്രശലഭങ്ങളുമായി കൂട്ടുകൂടനായിട്ടാണ് പൂന്തോട്ട നിർമ്മിച്ചിരിക്കുന്നത്. വിവിധ പുഷ്പ്പങ്ങൾ സമൃദ്ധമായ ഒരു ഓണവും ഈകുട്ടികൾ ലക്ഷ്യം വക്കുന്നു.പൂവുണ്ടാകുന്ന ചെടികൾ മാത്രം നേടാതെ തേൻ നുകരാനുള്ള ചെടികളും കുട്ടികൾ നാട്ടു പിടിപ്പിച്ചു. കുട്ടികളുടെ വീടുകളിൽനിന്നും കൊണ്ടുവന്ന ചെടികളാണ് നാട്ടു പിടിപ്പിച്ചത്.

August 01
12:53 2018

Write a Comment

Related News