SEED News

സീഡ് പരിസ്ഥിതിക്ലബ്ബ് ഉദ്ഘാടനംചെയ്തു


ഇരിങ്ങല്ലൂർ: കുറ്റിത്തറമ്മൽ എ.എം.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ്, പരിസ്ഥിതി ക്ലബ്ബുകൾ കോട്ടയ്ക്കൽ മുരളി ഉദ്ഘാടനംചെയ്തു. പരിപാടിയുടെ ഭാഗമായി സ്കൂൾമുറ്റത്ത് നാട്ടുമാവിൻതൈ നട്ടു. വിദ്യാർഥികൾ സീഡ് പ്രതിജ്ഞ ചൊല്ലി. വി. മുഹമ്മദ്കുട്ടി അധ്യക്ഷനായി. പ്രഥമാധ്യാപിക ടി. സുഹ്‌റാബി, മധു, കെ.എം. മണി എന്നിവർ പ്രസംഗിച്ചു.

September 04
12:53 2018

Write a Comment