reporter News

എളങ്കുന്നപ്പുഴ നിവാസികളുടെ ദുരിതജീവിതം

കൊച്ചി: വഴിയും വെളിച്ചവുമില്ല. കൊച്ചി എളങ്കുന്നപ്പുഴ പുക്കാട് ദുരിത ജീവിതത്തില്‍ നിരവധി കുടുംബങ്ങള്‍. ഡോക്ടര്‍ എന്‍. ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ പാര്‍വതി ജെ തയാറാക്കിയ റിപ്പോര്‍ട്ട് കാണാം.

ചിത്രത്തിൽ കാണുന്നത് 15 ഓളം കുടുംബങ്ങൾ അവരുടെ വീടുകളിലേക്ക് പോകുന്ന പ്രധാന വഴി 


November 01
12:53 2018

Write a Comment