SEED News

ദേ പപ്പായ ലെഡു....

പപ്പായകൊണ്ട്  ലെഡു ,മത്തങ്ങ കൊണ്ട് പായസം ,വാഴച്ചുണ്ട് കൊണ്ട് ഒരു കട്‌ലെറ്റ് തുടങ്ങി  പീച്ചിങ്ങാ ദോശവരെ .....അതിശയികേണ്ട നാടൻ പച്ചക്കറികളും പഴങ്ങളും മാത്രം ഉപയോഗിച് ആയിരുന്നു ഇത്തവണത്തെ കോട്ടപ്പുറം ഗവ:എൽ പി സ്കൂളിലെ ഭക്ഷ്യ മേള ,അറുപതിൽ പരം വിവിധ നാടൻ  ഭക്ഷ്യ ഇനങ്ങൾ കൊച്ചുകൂട്ടുകാർ ഒരുക്കിയിരുന്നു . ഇതിലൂടെ രുചികരമായ നാടൻ പച്ചക്കറി വിഭവങ്ങൾ  നേരിട്ട്ആസ്വാദിക്കുവാനും പങ്കെടുത്തവർക്ക്  കഴിഞ്ഞു,ഇത് വേറിട്ട ഒരു അനുഭവം തന്നെ ആണ് അവരിൽ സൃഷ്ടിച്ചത് .സ്കൂൾ പ്രധാന അദ്ധ്യാപിക ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.

December 08
12:53 2018

Write a Comment

Related News