SEED News

ഇലക്കറി മേളയുമായി മുരിക്കാശ്ശേരി സെന്റ് മേരീസ് എൽ.പി.എസ്.

മുരിക്കാശ്ശേരി: ഇലക്കറി മേളയൊരുക്കി മുരിക്കാശ്ശേരി സെന്റ്.മേരിസ് എൽ.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് . സ്കൂൾ മുറ്റത്ത് നട്ട ഇലക്കറിത്തോട്ടത്തിലേയും, കുട്ടികളുടെ വീടുകളിൽ നിന്നും കൊണ്ടു വന്ന ചീരയും ഉപയോഗിച്ചാണ് ഇലക്കറി മേള ഒരുക്കിയത്. ജൈവകൃഷിയും, ആരോഗ്യകരമായ ജീവിത രീതിയും പ്രോത്സഹിപ്പിക്കുകയാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. സ് ക ക ളിൽ 12 ഇനം വാഴകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഹെഡ്മിസ്ട്രസ് സിസ്റ്റർ അൽഫോൺസ കെ.എം, സീഡ് കോ ഓർഡിനേറ്റർ ജസ്റ്റിൻ, മറ്റു അധ്യാപകരും നേതൃത്വം നൽകി. 

December 21
12:53 2018

Write a Comment

Related News