SEED News

പുസ്തകച്ചിറകിലേറി, വിജ്ഞാന വിഹായസ്സിലേക്ക്



ചെർലയം, എച്ച്.സി.സി.ജി.യു.പി സ്കൂളിലെ വായനാ പക്ഷാചരണം പ്രശസ്തനായ തോൽപ്പാവക്കൂത്ത് കലാകാരൻ ശ്രീ.രാമചന്ദ്രപുലവർ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച്  സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കവി പരിചയവും സെമിനാറും നടന്നു. ഹെഡ്മിസ്ട്രസ്സ് സി. ഗീതിമരിയ,  ടെസ്സി, . സീന , സ്കൂൾ ലീഡർ  സ്നേഹ എന്നിവർ പ്രസംഗിച്ചു


June 20
12:53 2019

Write a Comment

Related News