SEED News

വാഴത്തൈകൾ നട്ടു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കൻഡറി സൂളിലെ കർഷകദിനാചരണം ജൈവകർഷകനായ കുഞ്ഞായൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഇ.കെ. ജയലേഖ അധ്യക്ഷയായി. സീഡ് കൺവീനർ ഹേമ ബിന്ദു സംസാരിച്ചു. തുടർന്ന് സീഡ് അംഗങ്ങൾ ജൈവവാഴക്കൃഷി നടത്തുന്നതിനായി സ്ഥലമൊരുക്കി വാഴത്തൈകൾ നട്ടു.

August 19
12:53 2019

Write a Comment

Related News