കുത്തിപ്പൊളിച്ചിട്ട് മാസങ്ങള്‍, തമ്മനം-പൊന്നുരുന്നി റോഡില്‍ ദുരിതയാത്ര..
ഫെബ്രുവരിയില്‍ വാട്ടര്‍ അതോറിറ്റി പൈപ്പിടാന്‍ വെട്ടിപ്പൊളിച്ച കൊച്ചി തമ്മനം - പൊന്നുരുന്നി റോഡിലൂടെയുള്ള യാത്ര ദുര്‍ഘടം. 5മാസം കഴിഞ്ഞിട്ടും റോഡ് പൂര്‍വസ്ഥിതിയിലാക്കിയില്ല. വിദ്യാര്‍ത്ഥികളടക്കം പരാതി നല്‍കിയിട്ടും അധികാരികള്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. നളന്ദ പബ്ലിക് സ്‌ക്കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ തയാറാക്കിയ വാര്‍ത്ത കാണാം.
August 23
12:53
2019