SEED News

വീട്ടിൽ വിഷരഹിത പച്ചക്കറി

പാനൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറിവിത്ത് വിതരണം ചെയ്തു.  
സീഡ് ക്ലബ്ബും പാനൂർ കൃഷിഭവനും ചേർന്നാണ്‌ വിത്ത്‌ നൽകിയത്‌. 
പരിപാടി മുൻ കൃഷിമന്ത്രി 
കെ.പി.​മോഹനൻ ഉദ്ഘാടനം ചെയ്തു.  
പി.ടി.എ. പ്രസിഡന്റ് മുഹമ്മദലി, പ്രഥമാധ്യാപിക പി.വി.പ്രീത, പാനൂർ കൃഷി ഓഫീസ് അസിസ്റ്റൻറ് കൃഷി ഓഫീസർ പ്രകാശൻ, 
സീഡ് ക്ലബ്ബ് കോ ഓർഡിനേറ്റർ കെ.പി.സായന്ത് എന്നിവർ സംസാരിച്ചു.

September 14
12:53 2019

Write a Comment

Related News