SEED News

പച്ചത്തുരുത്തുമായി ചെറുക്കാട് കെ.വി.എൽ.പി. സീഡ് ക്ലബ്ബ്

കായണ്ണബസാർ: ചെറുക്കാട് കെ.വി.എൽ.പി. സീഡ് അംഗങ്ങൾ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുവളർത്തുന്ന പച്ച ത്തുരുത്ത് പദ്ധതി തുടങ്ങി. പദ്ധതി പ്രധാനാധ്യാപകൻ കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു അധ്യക്ഷയായി.കെ. ശോഭന, കെ.സജിത എന്നിവർ സംസാരിച്ചു.

October 10
12:53 2019

Write a Comment