SEED News

കോളേജ് ഹോസ്റ്റലിൽ പച്ചക്കറി വിളവെടുപ്പ്

ചേളന്നൂർ:ശ്രീനാരായണഗുരു കോളേജിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോളേജ് വിമൻസ് ഹോസ്റ്റലിലെ വപച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് നടത്തി.മത്തൻ, പച്ചമുളക്, വഴുതിന, പയറ്്‌, വാഴ തുടങ്ങിയവയ്ക്കൊപ്പം ഏതുസീസണിലും വിളവെടുക്കാവുന്ന പ്രത്യേകയിനം മരച്ചീനി, ചേന തുടങ്ങിയവയുടെ വിളവെടുപ്പും നടന്നു.മാതൃഭൂമി സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്ററായ ഡോ. എൻ. അനുസ്മിത, ഹോസ്റ്റൽ മേട്രൻ എ. ശാന്തകുമാരി, വിദ്യാർഥിനികളായ ലക്ഷ്മി രമേശ്, തീർഥ, ആര്യ, ദേവനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടന്നത്.

October 10
12:53 2019

Write a Comment

Related News