SEED News

പത്താം ഘട്ട "ലവ് പ്ലാസ്റ്റിക്" ശേഖരണം തുടങ്ങി തൃശൂർ : മാതൃഭൂമി സീഡ് സ്കൂളുകളിൽ നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ പത്താം ഘട്ട ശേഖരണം തുടങ്ങി . കണിമംഗലം എസ.എൻ,ബി.എച്ച്.എസിൽ വെച്ച് തൃശൂർ മേയർ



പത്താം  ഘട്ട "ലവ് പ്ലാസ്റ്റിക്" ശേഖരണം തുടങ്ങി 

 തൃശൂർ  : മാതൃഭൂമി സീഡ് സ്കൂളുകളിൽ നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ പത്താം  ഘട്ട ശേഖരണം തുടങ്ങി  . കണിമംഗലം എസ.എൻ,ബി.എച്ച്.എസിൽ വെച്ച് തൃശൂർ മേയർ അജിത വിജയൻ ഫ്ളാഗ് ഓഫ് നടത്തി ഉത്‌ഘാടനം നിർവഹിച്ചു.ചടങ്ങിൽ മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ അധ്യക്ഷനായി.ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എസ് ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ പ്രധാനാദ്ധ്യാപിക കെ.ആർ. രാജി, സീഡ് കോഓർഡിനേറ്റർ കെ.കെ.സിന്ധു എന്നിവർ സംസാരിച്ചു. 

October 19
12:53 2019

Write a Comment

Related News