SEED News

പുരാവസ്തുപ്രദർശനവുമായി സീഡ് വിദ്യാർഥികൾ

തേങ്കുറിശ്ശി: വിളയഞ്ചാത്തന്നൂർ ശബരി വി.എൽ.എൻ.എം.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുരാവസ്തുപ്രദർശനം നടത്തി. അധ്യാപകരായ വിലാസിനി, മായ, രാധ, രമ്യ, അതുൽ എന്നിവർ നേതൃത്വം നൽകി.

October 19
12:53 2019

Write a Comment

Related News