SEED News

ജി.യു .പി.എസ് പുതുരുത്തിയിൽ കപ്പ വിളവെടുപ്പ്



പുതുരുത്തി : ജി.യു .പി സ്കൂളിൽ സീഡ് കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ കപ്പ  വിളവെടുത്തു.പ്രധാനാദ്ധ്യാപിക ക്രിസ്റ്റിന വിളവെടുപ്പ്ഉത്ഘാടനം ചെയ്‌തു .പി.ടി.എ. പ്രസിഡന്റ് പ്രദീപ്, സീഡ് കോഓർഡിനേറ്റർ രേഖ  അദ്ധ്യാപകരായ കാർത്ത്യായനി,റീന,.വിളവെടുത്ത കപ്പ ഉച്ച ഭക്ഷണത്തിനായി സ്കൂൾ ഊട്ടുപുരയിലേക്ക്  കൈമാറി.
ചിത്രം :  ജി.യു .പി.എസ് പുതുരുത്തിയിൽ നടന്ന  കപ്പ വിളവെടുപ്പ് 

October 21
12:53 2019

Write a Comment

Related News