SEED News

ഹോളിക്കൂൺ രാജകുമാരിയിൽ വാട്ടർ ബോട്ടിൽ ഇനി സ്റ്റീൽ മാത്രം

രാജകുമാരി:രാജകുമാരി ഹോളിക്കൂൺ യു.പി.സ്‌കൂളിൽ ഇനി മുതൽ എല്ലാ കുട്ടികളും സ്റ്റീലിന്റെ വാട്ടർ ബോട്ടിൽ ഉപോയോഗിക്കും .പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൽ വാട്ടർ ബോട്ടിലിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് .സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്  വിജയം കണ്ടത്.വാട്ടർ ബെല്ലിന്റെ ഭാഗമായി തുടങ്ങിയ പദ്ധതി  വിജയം കണ്ടിരിക്കുകയാണ് .പ്രവർത്തനങ്ങൾക്കു സീഡ് കോഡിനേറ്റർ .പ്രഥമ അദ്ധ്യാപിക സിസ്റ്റർ ജെസ്സി ജോസഫ് ,അധ്യാപകരായ എം പ്രിൻസ് ,നൈസി എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ : രാജകുമാരി ഹോളിക്കൂൺ യു.പി.സ്‌കൂളിലെ കുട്ടികൾ സ്റ്റീൽ വാട്ടർ ബോട്ടിലുമായി നിരന്നപ്പോൾ 

November 05
12:53 2019

Write a Comment

Related News