SEED News

"എൻ്റെ ക്ലാസ്സിനൊരു മുള തൈ "പദ്ദതിക്ക്‌ ആർച് ബിഷപ്പ് അട്ടിപ്പേറ്റിൽ സ്കൂളിൽ തുടക്കമായി .

വടുതല ; ആർച്  ബിഷപ്പ് അട്ടിപ്പേറ്റിൽ പബ്ലിക് സ്കൂളിൽ "എൻ്റെ ക്ലാസ്സിനൊരു  മുള തൈ "പദ്ദതിക്ക്‌  തുടക്കമായി .പദ്ധതിയുടെ ഭാഗമായി  സ്കൂളിലെ കെ .ജി.സെക്ഷൻ മുതൽ പത്താം ക്ലാസ് വരെയുള്ള ഓരോ ക്ലാസ്സുകൾക്കു .സ്കൂൾ അസ്സെംബ്ള്യയിൽ നടന്ന ചടങ്ങിൽ  ഡയറക്ടർ ഫാ.ഷിബു സേവ്യർ  കുട്ടികൾക്ക് മുളത്തൈ വിതരണം നടത്തി. വായു മലിനീകരണത്തിനെതിരെയുള്ള   പ്രവർത്തനത്തിന്റെ ഭാഗമായിയാണ്  കുട്ടികൾ  ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കുന്നത്.പദ്ധതിയുടെ തുടർ പ്രവർത്തനം എന്നോണം കുട്ടികൾക്കു ലഭിച്ച മുള തൈകൾ കുട്ടികൾ ക്ലാസ് മുറികളിൽ സംരക്ഷ്യ്ക്കും .ഇതിന്റെ ചുമതല ക്ലാസ് ലീഡർക്കും ,ടീച്ചർക്കും ആയിരിക്കും .പദത്തിയുടെ പ്രചരണാർത്ഥം കുട്ടികൾ ആവരുടെ  വീടുകളിലും മുളത്തൈ നടുകയും സംരക്ഷിക്കുകയും ചെയ്യും.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ   ലിസി ,കോർഡിനേറ്റർ സിജിഷ ,യെൽമി ,നിയ മറ്റു അദ്ധ്യാപകർ  പങ്കെടുത്തു 

November 19
12:53 2019

Write a Comment

Related News