SEED News

സഹവാസക്യാമ്പ് നടത്തി

ഒറ്റപ്പാലം: ഭവൻസ് വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹവാസക്യാമ്പ് നടത്തി. വ്യവസായസ്ഥാപനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനായി നടത്തിയ ക്യാമ്പിൽ ഒറ്റപ്പാലം സി.ഐ. എം. സുജിത്ത്, ഡോ. അജിത്ത്, എൻ.കെ. ജയദേവൻ, പ്രണവ്, ചന്ദ്രൻ കടമ്പഴിപ്പുറം, മജീഷ്യൻ ഷംസുദീൻ, ഡോ. സുധീർ കെ.മേനോൻ, സുരേഷ്, പ്രധാനാധ്യാപിക വൈജയന്തി മാല തുടങ്ങിയവർ സംസാരിച്ചു.

കുഞ്ചൻസ്മാരകം, കലാമണ്ഡലം, ഗവ. പ്രസ്, പോളിഗാർഡൻ തുടങ്ങിയ സ്ഥലങ്ങൾ വിദ്യാർഥികൾ സന്ദർശിച്ചു.


November 21
12:53 2019

Write a Comment

Related News