SEED News

അന്താരാഷ്ട്ര മണ്ണുദിനം ആചരിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര മണ്ണുദിനം ആന്തട്ട ഗവ. യു.പി. സ്കൂളിൽ ആചരിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽനടന്ന പ്രദർശനം ജലസംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചുമായിരുന്നു. ചിത്രപ്രദർശനത്തിലൂടെ ബോധവത്കരണത്തിലൂടെയും സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ ടി. ദിനേശ് കുമാർ സംസാരിച്ചു

December 09
12:53 2019

Write a Comment

Related News