SEED News

സസ്യോദ്യാനം

വെള്ളിമൺ: പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉർജ്ജസ്വലതയോടെ ഒഴുകുകയാണ് കൊല്ലം വെള്ളിമൺ സാരംഗ്ഗ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ.  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആര്യവേപ്പ് മുതൽ മുക്കുറ്റി വരെയുള്ള ആയുർവേദ സസ്യോദ്യാനമാണ്‌ ഒരുക്കിയിരിക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ ആഗ്നസ് സീഡ് ടീച്ചർ കോഓർഡിനേറ്റർ രഞ്ജിത്, മറ്റ്‌ അദ്ധ്യാപകരും പരുപാടിക്ക് നേതൃത്വം നൽകി.
Attachments area

December 12
12:53 2019

Write a Comment

Related News