SEED News

കുരുത്തോലക്കളരി ശില്പശാല സംഘടിപ്പിച്ചു

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എടക്കാട് യൂണിയൻ എ.എൽ.പി. സ്കൂളിൽ നടത്തിയ കുരുത്തോലക്കളരി ശില്പശാല. സി. രാധാകൃഷ്ണൻ പരിശീലനം നൽകി. പ്രധാനാധ്യാപിക എ.ജി. ദീപ നേതൃത്വം നൽകി

December 13
12:53 2019

Write a Comment

Related News