reporter News

നടുറോഡിൽ മാലിന്യംതള്ളുന്നത് പതിവാകുന്നു

താമരശ്ശേരികോടഞ്ചേരി അങ്ങാടിയിൽ നടുറോഡിൽ മാലിന്യംതള്ളുന്നത് പതിവാകുന്നു. യാത്രക്കാർക്കും സമീപത്തുള്ള കടകൾക്കും ഇത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.ദിവസങ്ങളായി ചാക്കുകളിലും മറ്റുമായി കോടഞ്ചേരി അങ്ങാടിയിലെ വൈദ്യുതത്തൂണുകളിലൊന്നിന്റെ ചുവട്ടിലായാണ് മാലിന്യംതള്ളുന്നത്. പ്ലാസ്റ്റിക്കും തകരപ്പാട്ടകളും കൂട്ടത്തിലുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കാനും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനും അധികൃതർ തയ്യാറാവണം.

January 14
12:53 2020

Write a Comment