SEED News

സീഡ് ക്ലബ്ബ് തുണിസഞ്ചി വിതരണംചെയ്തു

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം. ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് തുണിസഞ്ചി വിതരണംചെയ്തു. പ്ലാസ്റ്റിക് ബദൽ ഉത്‌പന്നങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് തുണിസഞ്ചി വിതരണംചെയ്തത്. പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് കൗതുകവസ്തുക്കൾ നിർമിക്കുന്നതിൽ പരിശീലനവും നൽകി. തുണി സഞ്ചി വിതരണം സീനിയർ അസിസ്റ്റൻറ്്‌ കെ.എസ്. സീന ഉദ്ഘാടനംചെയ്തു. പി. സീമ അധ്യക്ഷയായി.

January 21
12:53 2020

Write a Comment

Related News